14
Nov 2024
Tue
14 Nov 2024 Tue
Apply Online for 72 Vacancies in SIDBI Recruitmetn

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) വിവിധ അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്ത വിജ്ഞാപനം വായിച്ച് മാത്രം അപേക്ഷിക്കുക. വിവിധ തസ്തികകളിലായി 72 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാനതിയതി: ഡിസംബര്‍ 2

ഒഴിവുകള്‍

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ്A (ജനറല്‍): 50

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് B (ജനറല്‍): 10

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ്B (ലീഗല്‍): 06

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ്B (IT): 06

പ്രായം:
ഓഫീസര്‍ ഗ്രേഡ് ‘A’ തസ്തികയിലേക്ക് 21 മുതല്‍ 30 വയസ്സ് വരെ.
ഓഫീസര്‍ ഗ്രേഡ് ‘B’ ഒഴിവുകളിലേക്ക് 25 മുതല്‍ 33 വയസ്സ് വരെ.
(സംവരണവിഭാഗങ്ങള്‍ക്ക് ചട്ടങ്ങള്‍ പ്രകാരം ഇളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത

Name of the Post Qualification
Assistant Manager Grade ‘A’ (General)
  • Graduation in Commerce/ Economics/ Mathematics/ Statistics/ Business Administration/ Engineering with minimum 60% marks (50% for SC/ST/PwBD applicants) OR
  • Company Secretary (CS) / Certified Management Accountant (CMA/ ICWA)/ Chartered Financial Analyst (CFA) OR
  • Chartered Accountant (CA) OR
  • MBA/ PGDM [In Any Discipline (the course must be of full time 2 years)] from a University/ Institution recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies.
Manager Grade ‘B’ (General)
  • Graduation in any discipline / Equivalent technical or professional qualification with minimum 60% marks (50% for SC/ST/PwBD applicants) OR
  • Post-Graduation in any discipline / Equivalent technical or professional qualification with minimum 55% marks (pass marks for SC/ST/PwBD applicants) in aggregate of all semesters / years.
Manager Grade ‘B’ (Legal)
  • Essential: Bachelor’s degree in law from any University/ Institution, recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies with a minimum of 50% (45% for SC/ST and PwBD candidates, if vacancies are reserved for them) marks or equivalent in the aggregate of all semesters/years and enrolled as an advocate with the Bar Council of India.
  • Desirable:
    • (a) The candidates who possess Master’s Degree in Law / Company Secretary (CS) Qualified will be preferred.
    • (b) Proficiency in computer applications.
Manager Grade ‘B’ (IT)
  • Essential: Bachelor’s degree in engineering / technology in Computer Science/ Computer Technology/ Information Technology/ Electronics/ Electronics & Communications from a University/ Institution, recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies with 60% marks (SC/ST/PWBD applicants 55%) in aggregate. OR MCA from a University/ Institution, recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies with 60% marks (SC/ST/PWBD applicants 55%) in aggregate.
  • Desirable:
    • The candidates who possess following relevant industry certifications will be preferred: AI / ML / Data Science OR Full Stack Application Development OR Certifications CISSP, CISM, CEH, or equivalent OR ITIL Foundation with relevant experience in IT Service Management, etc.

ഫീസ്:
925 രൂപ
SC/ ST/ PWD : 175

പരീക്ഷ
ആദ്യഘട്ട പരീക്ഷ കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണ് നടക്കുന്നത്. രണ്ടാംഘട്ടം തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഉള്ളത്.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 ഡിസംബര്‍ 2 മുന്‍പ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുക. നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത നോട്ടിഫിക്കേഷന്‍ മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക.
അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അവിടെ Click here for New Registration എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ കയറി പ്രൊഫൈല്‍ കംപ്ലീറ്റ് ചെയ്യുക.
സേവ് ചെയ്ത് അടുത്ത വിന്‍ഡോയില്‍ പേയ്‌മെന്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Notification: www.sidbi.in/head/uploads/career_document/SIDBI-DETAILED-WEB-ADVT-08112024.pdf

Link: ibpsonline.ibps.in/sidbioct24/

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Apply Online for 72 Vacancies in SIDBI Recruitment