പാലക്കാട്ട് പിതാവ് ഹൈപ്പര്‍ ആക്ടീവ്(അമിത ചുറുചുറുക്ക്)അവസ്ഥയ്ക്കുള്ള ചികില്‍സയ്‌ക്കെത്തിച്ച കുട്ടി കിണറ്റില്‍ വീണു മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്-വിദ്യ ദമ്പതികളുടെ അഞ്ചുവയസ്സുകാരനായ മകന്‍ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ കേന്ദ്രത്തിലാണ് സംഭവം.
|
ഹൈപ്പര്‍ ആക്ടീവ് കൂട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനായി അച്ഛന്‍ സുരേഷിനൊപ്പമെത്തിയ ആഘോഷ് ഇവിടുത്തെ കിണറ്റില്‍ വീഴുകയായിരുന്നു. സുരേഷും പിന്നാലെ കിണറ്റില്‍ ചാടിയെങ്കിലും മകനെ രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





