26
Nov 2024
Mon
26 Nov 2024 Mon
foetus found in refrigerator in Kodungallur

എം​ഡി​എം​എ​യു​മാ​യി യുവദ​മ്പ​തി​മാ​ർ പോലീസ് പി​ടി​യി​ൽ. മു​ണ്ടം​വേ​ലി കാ​ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ( 34), ഭാ​ര്യ മ​രി​യ ടെ​സ്മ (29) എ​ന്നി​വ​രാ​ണ് തോപ്പുംപടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് 20 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. എംഡിഎംഎ ആവശ്യക്കാർക്ക് ചെറിയ അളവിൽ വിറ്റുവരികയായിരുന്നു ദമ്പതികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>