കൊല്ലം പത്തനാപുരത്ത് തേങ്ങയിടുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതിലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റു മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
|
വൈദ്യുത കമ്പിയോട് ചേർന്നാണ് തെങ്ങ് നിന്നിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





