25
Nov 2024
Tue
25 Nov 2024 Tue
Kerala nurse dies in Kuwait

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. അദാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയ തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരില്‍ ജോസഫ് (41) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സെന്റ് ഗ്രേഗോരിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവക അംഗം ബിനുമോന്‍ ബേബിയാണ് ഭര്‍ത്താവ്. മകന്‍ എറിക് പോള്‍ ബിനു. നാട്ടിലേക്ക് കൊണ്ടുപോവുന്ന മൃതദേഹം തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില് സംസ്‌കരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>