18
Nov 2024
Thu
18 Nov 2024 Thu
Shiji Anna Joseph elected as Incas UAE general secretary

ദുബൈ: യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തകയായ ഷിജി അന്ന ജോസഫിനെ ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംഘടന ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു ആണ് ഷിജി അന്ന ജോസഫിന്റെ നിയമനം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക