പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയുടെ സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി, സ്കൂള്‍, പ്രഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.
|
നേരത്തേ വയനാട് ജില്ലയ്ക്കും അവധി നല്‍കിയിരുന്നു. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





