28
Dec 2024
Sun
28 Dec 2024 Sun
Grade SI found dead inside home

തൃശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍. ജിനുമോന്‍ തച്ചേത്ത്(53)ആണ് മരിച്ചത്. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട് ജിനുമോന്. ഉറങ്ങാന്‍ കിടന്ന ബിജുമോനെ രാവിലെ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണ് മരിച്ചതായി അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>