മലപ്പുറം മൂന്നിയൂര്‍ സ്വദേശി സൗദിയിലെ ബിഷയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലിന്‍ചുവട് എന്‍ എം ഹസ്സന്‍കുട്ടി ഹാജി-ആയിഷ ദമ്പതികളുടെ മകന്‍ നൂറുദ്ദീന്‍(41)ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നോടെയാണ് അപകടം.
|
ഭാര്യ: നഷീദ. മക്കള്‍: ആസ്യ, റയ്യാന്‍, അയ്‌റ. ശറഫുദ്ദീന്‍(സൗദി), മുഹമ്മദ് ഹനീഫ(അബൂദബി), ഖൈറുന്നിസ്, ഹഫ്‌സത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


