ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഇടുക്കി കരിമണ്ണൂരിലാണ് ദാരുണമായ സംഭവം. കമ്പിപ്പാലം കൈപ്പിള്ളി സാജുവാണ് മരിച്ചത്. വ്യാഴം വൈകീട്ടാണ് സംഭവം.
|
കമ്പിപ്പാലം ക്ലബ്ബിന് മുന്നില്‍ നക്ഷത്രം തൂക്കുമ്പോഴായിരുന്നു യുവാവിന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





