25
Dec 2024
Mon
25 Dec 2024 Mon
19 year old man found dead in Vallikkunnu

മലപ്പുറം വള്ളിക്കുന്ന് കരുമനക്കാട് 19കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുമനക്കാട് സ്വദേശി മജീദിന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദ് ആണ് മരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക