ആലപ്പുഴ സ്വദേശി യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. വാടയ്ക്കല്‍ ഗുരുമന്ദിരം വാര്‍ഡില്‍ കടപ്പുറത്ത് തയ്യില്‍ വീട്ടില്‍ കെ ജെ ജോസ്(40)ആണ് മരിച്ചത്.
|
അഞ്ചുമാസം മുമ്പാണ് യുവാവ് ഷാര്‍ജയിലെത്തിയത്. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു ജോസ്. ഭാര്യ: അഞ്ജലി ജോസ്. മക്കള്‍: ലീസ് മരിയ, ലിയോണ്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





