അഭ്യാസം നടത്തുന്നതിനിടെ പുത്തന്‍ ഥാര്‍ ജീപ്പ് കത്തിനശിച്ചു. കാസര്‍കോട് പച്ചമ്പളം മൈതാനത്ത് അഭ്യാസം നടത്തുന്നതിനിടെയാണ് സംഭവം. രജിസ്ട്രേഷന് പോലും ലഭിക്കാത്ത വാഹനമാണ് കത്തിനശിച്ചത്.
|
അഭ്യാസത്തിനിടെ ഥാറിന്റെ ചക്രങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇത് വാഹനത്തിലേക്ക് പടര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് അഗ്നിശമനസേനയെത്തി തീഅണച്ചപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


