മലപ്പുറം പൂക്കോട്ടുപാടത്തു നിന്ന് കാണാതായ 17കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന് ഷാമില്‍ ആണ് മരിച്ചത്. പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹല്‍ കഴിഞ്ഞദിവസം മുടി വെട്ടിക്കാനായി വീട്ടില്‍ നിന്നു പോയതായിരുന്നു.
|
സഹല്‍ തിരികെ വരാതായതോടെ നടത്തിയ തിരച്ചിലില്‍ ആണ് പൊട്ടിക്കല്ല് കമുകിന് തോട്ടത്തിലെ കിണറില്‍ നിന്ന് മൃതദേഹം കണ്ടത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


