23
Dec 2024
Wed
23 Dec 2024 Wed
Nursing student dies of heart attack

ഇടുക്കി അടിമാലി സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം ചെന്നൈയില്‍ മരിച്ചു. അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി അംഗം പീച്ചക്കര എല്‍ദോസ്-മിനി എല്‍ദോസ് ദമ്പതികളുടെ മകള്‍ കൃപ എല്‍ദോസ് ആണ് മരിച്ചത്.
ചെന്നൈ എസ്ആര്‍എം നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്നു. സംസ്‌കാരം പിന്നീട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>