06
Dec 2024
Mon
06 Dec 2024 Mon

കോട്ടയം സ്വദേശി കാനഡയിൽ മരിച്ചനിലയിൽ. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29)ആണ് മരിച്ചത്. നയാഗ്രയ്ക്ക് അടുത്തുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്ത് ആയിരുന്നു യുവാവിനെ മരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിഐബിസി ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ്. 2017ലാണ് ഉപരി പഠനത്തിനായി അരുൺ
കാനഡയിലെത്തിയത്. സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക