03
Jan 2025
Tue
03 Jan 2025 Tue
third girl dies in Peechi dam incident

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം മൂന്നായി. പട്ടിക്കാടി സ്വദേശിനി എറിന്‍(16)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. അലീന(16), ആന്‍ ഗ്രേസ്(16) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുന്നാള്‍ ആഘോഷത്തിനായി കഴിഞ്ഞദിവസം കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു നാലുപേരും ഡാമില്‍ മുങ്ങിപ്പോയത്. നിലവിളി കേട്ട് ഒാടിക്കൂടിയവരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ALSO READ: പീച്ചി ഡാമില്‍ നിന്ന് രക്ഷിച്ച ഒരു പെണ്‍കുട്ടി കൂടി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക