30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Breaking News: പയ്യോളിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു; നാലുപേർ മരിച്ചു

കോഴിക്കോട്: പയ്യോളിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. നാലുപേർ മരിച്ചു.
തിക്കോടി കല്ലേത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ ആണ് മരിച്ചത്. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ (39) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാവരും കൽപറ്റയിലേ Body Shape എന്ന ജിം സ്ഥാപനത്തിലുള്ളവരാണ്. 26 പേർ അടങ്ങുന്ന സംഘം തിക്കോടിയിലും അകലാപ്പുഴയിലും വിനോദയാത്രക്ക് എത്തിയതായിരുന്നു. ഇതിനിടെ ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ ആണ് രക്ഷപ്പെടുത്തിയത്.

മൃതദേഹങ്ങൾ നിലവിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആണ് ഉള്ളത്. ഇവിടെ പോസ്റ്റ്മോർട്ടം നടത്താൻ അസൗകര്യമായതിനാൽ എല്ലാ മൃതദേഹങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റും.

പോലിസും സ്ഥലം MLA മറ്റു അധികൃതരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Updates..

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement