01
Jan 2025
Tue
01 Jan 2025 Tue
Adoor native woman in Visit visa dies in abudhabi

സന്ദര്‍ശകവിസയില്‍ മക്കളുടെ അടുത്തെത്തിയ പത്തനംതിട്ട അടൂര്‍ സ്വദേശിനി അബൂദബിയില്‍ മരിച്ചു. കണ്ണംകോട് മാടംകുളന്‍ജി പുതുപ്പറമ്പ് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെ ഭാര്യ ലൈല ഷംസ്(67)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: ഷിയാസ്, ഷമീര്‍, ഷഹബാസ്. മരുമക്കള്‍: സുജി ഷമീര്‍, ഫെമിന്‍ ഷിയാസ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും.