30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Aravind Kejriwal defeated by BJP s Parvesh varma

ഡല്‍ഹിയുടെ ഭരണം ബിജെപി ആംആദ്മിയില്‍ നിന്ന് പിടിച്ചെടുക്കുമ്പോള്‍ അടിപതറിയത് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനു കൂടി. ബിജെപിയുടെ പര്‍വേശ് വര്‍മയോടാണ് കെജ്രിവാളിന്റെ ഞെട്ടിക്കുന്ന തോല്‍വി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവായ പര്‍വേശ് വര്‍മ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് വര്‍മയുടെ മകനാണ്.
ജംഗ്പുര മണ്ഡലത്തില്‍ നിന്ന് ജനവധി നേടിയ ആംആദ്മി നേതാവ് മനീഷ് സിസോദിയയും തോറ്റു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement