|
അജ്‌മാൻ: മലയാളി ജീവകാരുണ്യ പ്രവർത്തകൻ അജ്മാനിൽ അന്തരിച്ചു. കണ്ണൂർ തലശ്ശേരി നെട്ടൂർ കുന്നോത്ത് സ്വദേശിയുമായ ചോനോകടവത്ത് അഷ്‌റഫ് എന്ന അത്ലാൽ അഷ്‌റഫ് (55) ആണ് അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചത്. അജ്‌മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.
പരേതനായ വി.യു മമ്മൂട്ടി-സി.കെ ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: പിണറായി സ്വദേശി ബുഷ്റ.
മകൻ: മുഹമ്മദ് റാഫിദ് (പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ).
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ.
നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് അജ്‌മാൻ അൽ ജർഫ് ഖബർസ്ഥാനിൽ മറവുചെയ്തു.
Malayali social Worker Ashraf Choanokadavath dies in Ajman
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





