25
Feb 2025
Sun
25 Feb 2025 Sun
man kills 4 year old daughter by throwing her to floor during quarrel with wife

കുടുംബകലഹത്തിനിടെ യുവാവ് നാലുവയസ്സുകാരിയായ മകളെ തറയിലെറിഞ്ഞുകൊന്നു. മുംബൈയിലെ കുര്‍ലയിലാണ് സംഭവം. പര്‍വേസ് സിദ്ദീഖിയാണ് ഭാര്യയുമായുള്ള വഴക്കിനിടെ മകള്‍ ആഫിയ സിദ്ദീഖിയെ എടുത്തെറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പര്‍വേസ് സിദ്ദീഖിയെ പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: കളിപ്പിക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴെവീണ് ഒന്നരവയസ്സുകാരി മരിച്ചു