ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി അഷ്‌റഫിന്റെ മകന്‍ സല്‍മാന്‍ ആണ് മരിച്ചത്. അമ്പലവയലിലെ ജിമ്മില്‍ രാവിലെ വ്യായാമം ചെയ്യുന്നതിനിടെ സല്‍മാന്‍ കുഴഞ്ഞുവീഴുകയായിരുന്നു.
|
ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പിതാവിനൊപ്പം പച്ചക്കറി കട നടത്തിവരികയായിരുന്നു സല്‍മാന്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
ALSO READ: കൊച്ചിയിലെ ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു | Death in Gym
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


