26
Feb 2025
Thu
26 Feb 2025 Thu
Kudumbasree accountant vacancy

ബിരുദധാരിയാണോ, നിങ്ങള്‍ക്ക് കുടുംബശ്രീയില്‍ തൊഴിലവസരമുണ്ട്. ഓണ്‍ലൈനായി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. (Kudumbasree accountant vacancy career opportunity) കുടുംബശ്രീഎന്‍ആര്‍ഒയില്‍ (നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) അക്കൗണ്ടന്റ് തസ്തികയിലാണ് ഒഴിവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു ഒഴിവില്‍ കരാര്‍ നിയമനമാണ്. യോഗ്യത: കുറഞ്ഞത് 60% മാര്‍ക്കോടെ കൊമേഴ്‌സ് ബിരുദം, അക്കൗണ്ട്‌സ്/അഡ്മിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 3 വര്‍ഷ പരിചയം, ടാലി അറിവ്, ഇംഗ്ലിഷ് ഫ്‌ലുവന്‍സി. പ്രായപരിധി: 30. മാസ ശമ്പളം 25,000 രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.cmd.kerala.gov.in

അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക