22
Feb 2025
Thu
22 Feb 2025 Thu
Malayali station master dies after fallen from running train

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ താഴെ വീണ് സ്റ്റേഷന്‍ മാസ്റ്റര്‍ മരിച്ചു. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനു ശേഖര്‍(31)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ മധുര കല്ലിഗുഡി സ്റ്റേഷനിലായിരുന്നു അനുശേഖര്‍ ജോലി ചെയ്തിരുന്നത്. ചെങ്കോട്ട-ഈറോഡ് ട്രെയിനില്‍ നിന്നാണ് അനു ശേഖര്‍ പാളത്തിലേക്ക് വീണത്.

സ്റ്റേഷനിലുള്ളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക