03
Mar 2025
Sat
03 Mar 2025 Sat
Ramadan fasting will be begin in Kerala from tomorrow

മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. കടലുണ്ട്, കാപ്പാട്, പൊന്നാടി തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതം ആരംഭിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക