01
Mar 2025
Tue
01 Mar 2025 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേരാമ്പ്ര : ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.

കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജുന്‍ (31) ആണ് മുങ്ങിമരിച്ചത്. ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മാതാവ് ഗീത. ഭാര്യ ദര്‍ശ്ശന (കാരപറമ്പ് കോഴിക്കോട്).
സഹോദരി അഞ്ജന (കാനഡ).