കോഴിക്കോട് താമരശ്ശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. താമരശ്ശേരി പെരുമ്പള്ളിയില്‍ ചോലയ്ക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ(13)യെയാണ് കാണാതായത്. ഈ മാസം 11ന് രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബം നല്കിയ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.
|
പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരിട്ടോ തന്നിരിക്കുന്ന ഫോണ്‍നമ്പരുകളിലോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എസ്എച്ച്ഒ താമരശ്ശേരി പോലീസ് സ്റ്റേഷന് 9497987191, എസ് ഐ താമരശ്ശേരി പോലീസ് സ്റ്റേഷന് 9497980792, താമരശ്ശേരി പോലീസ് സ്റ്റേഷന് 0495 2222240.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





