തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ചൂട് കൂടും. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴയില്‍ 37 ഡിഗ്രി വരെയും; കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 35 ഡിഗ്രി വരെയും; തിരുവനന്തപുരം ജില്ലയില്‍ 34 ഡിഗ്രി വരെയും; ഇടുക്കി, വയനാട് ജില്ലകളില്‍ 33 ഡിഗ്രി വരെയും ഉയരുമെന്നാണ് പ്രവചനം.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





