03
Mar 2025
Thu
03 Mar 2025 Thu
Police will charge murder case against woman who kills new born baby

എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച പി വി അന്‍വറിന് കേസ് സംബന്ധമായ വിവരം ചോര്‍ത്തി നല്‍കിയതിന് ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി എം ഐ ഷാജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തി നല്‍കിയെന്ന ഇന്റിലന്‍ജസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ALSO READ: പി വി അൻവറിന്റെ നിലപാടിനെതിരേ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രം​ഗത്തുവരണമെന്ന് എം വി ​ഗോവിന്ദൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക