24
Mar 2025
Fri
24 Mar 2025 Fri
six umrah pilgrims dies in bus accident in Saudi

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് ആറ് ഉംറ തീര്‍ഥാടകര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള പാതയില്‍ വ്യാഴാഴ്ചയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറിഞ്ഞതിനു പിന്നാലെ ബസ്സിനു തീപിടിച്ചെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.