തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട അവിട്ടത്തൂര്‍ കഥളികാട്ടില്‍ മനോഹരന്-മിനി ദമ്പതികളുടെ മകന് മനീഷ് മനോഹരന് (27) ആണ് മരിച്ചത്. കുവൈത്തിലെ മാംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





