14
Mar 2025
Sun
14 Mar 2025 Sun
Oman ruler order to release 577 prisoners for Eid Al Fitr

ചെറിയപെരുന്നാളിനോടനുബന്ധിച്ച് 577 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന ഒമാന്‍ പൗരന്മാരും പ്രവാസികളുമാണ് മോചിപ്പിക്കപ്പെടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തടവുകാരുടെ കുടുംബാംഗങ്ങളെയോര്‍ത്താണ് മോചന ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് സുല്‍ത്താന്‍ വ്യക്തമാക്കി. താരതമ്യേന ലഘുവായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് ഇത്തരത്തില്‍ മോചിപ്പിക്കുക.