12
Apr 2025
Tue
12 Apr 2025 Tue
Kerala woman dies in Al Ain accident

പെരുന്നാള്‍ ആഘോഷിക്കാന്‍ അജ്മാനില്‍ നിന്ന് അല്‍ ഐനിലേക്ക് പോയ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍ പെട്ട് യുവതി മരിച്ചു. കോഴിക്കോട് സ്വദേശിനി സാജിത ബാനുവാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക