21
Apr 2025
Thu
21 Apr 2025 Thu
body builder found dead in Malappuram

മിസ്റ്റര്‍ കേരള ആയിട്ടുള്ള ബോഡി ബില്‍ഡറെ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അന്തിയൂര്‍കുന്ന് വെള്ളാരത്തൊടി വീട്ടില്‍ യാസിര്‍ അറഫാത്ത്(34)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം രാവിലെയാണ് യാസിറിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക