22
Apr 2025
Thu
22 Apr 2025 Thu

കഞ്ചാവ് പിടികൂടുന്നതിനിടയിൽ സിവിൽ പോലീസ് ഓഫിസർക്ക് കുത്തേറ്റു. തിരുവനന്തപുരം കരമനയിലാണ് സംഭവം. സിപിഒ ആയ ജയചന്ദ്രന് ആണ് കുത്തേറ്റത്. വിവരം അന്വേഷിക്കാൻ ബൈക്കിൽ എത്തിയപ്പോഴാണ് ജയചന്ദ്രന് നേരെ കഞ്ചാവ് സംഘത്തിന്റെ
ആക്രമണം ഉണ്ടായത്.
എന്നാൽ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വയറിനും കാലിനും കുത്തേറ്റ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക