വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ എട്ടുമുതലാണ് നിയമം പ്രാബല്യത്തിലായത്. അതേസമയം, വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികള്‍ സുപ്രിംകോടതി ഏപ്രില്‍ 16ന് പരിഗണിക്കും. 15 ഹരജികളാണ് കോടതി മുമ്പാകെയുള്ളത്.
|
അതേസമയം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ്സഹരജി ഫയല്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





