കോട്ടയം വൈക്കത്ത് വളര്‍ത്തുനായ കുരച്ചതിന് അയല്‍വാസികള്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. വൈക്കം സ്വദേശിനി പ്രജിത ജോഷിക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ പ്രജിത ആശുപത്രിയില്‍ ചികില്‍സയിലാണ്.
|
അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് കേസെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





