പൊറോട്ടയില്‍ പൊതിഞ്ഞുവച്ച പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകര്‍ന്നു. പാലക്കാട് പുതുനഗരത്താണ് സംഭവം. നടുവഞ്ചിറ സ്വദേശി സതീഷിന്റെ പശുവിനാണ് ഗുരുതരപരിക്കേറ്റത്.
|
കാട്ടുപന്നിക്കായി കരുതിവച്ച പന്നിപ്പടക്കമാണ് മേയുന്നതിനിടെ പശു കടിച്ചെടുത്തത്. ഞായര്‍ രാത്രിയായിരുന്നു സംഭവം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


