ദുബൈ: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശി സിഎച്ച് അഫ്സല് (46) ആണ് ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചത്. ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു അഫ്സല്.
ഹംസ സുബൈദ ദമ്പതികളുടെ മകനാണ് അഫ്സല്.
ഭാര്യ: ആമിന.
മക്കള്‍: ആദില, മാസിയ, ഹഫ്സ.
സഹോദരങ്ങള്‍: സാജിദ്, നജീബ്, ഫര്‍സാന. വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന അഫ്സല് ‘നീര്‍ച്ചാലിയന്‍സ് യുഎഇ’ കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





