കര്‍ണാടക മുന്‍ പോലീസ് മേധാവി ഓം പ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 68 വയസ്സായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയില്‍ നിറയെ രക്തം കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.
|
മരണത്തിനു പിന്നില്‍ കുടുംബാംഗങ്ങളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓംപ്രകാശ് 2015ലാണ് ഡിജിപി ആയി നിയമിതനായത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





