21
Apr 2025
Thu
21 Apr 2025 Thu
man killed in wild elephant attack in Wayanad

വയനാട് കാട്ടാനയാക്രമണത്തില്‍ ഒരുമരണം. വയനാട് പൂളക്കൊലി സ്വദേശി അറുമുഖനാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി ഒന്‍പതോടെയാണ് കാട്ടാന അറുമുഖനെ ചവിട്ടിക്കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തേയിലത്തോട്ടത്തോട് ചേര്‍ന്ന മേഖലയില്‍ ആണ് സംഭവം. കാട്ടാന ശല്യം രൂക്ഷമായ മേഖലയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക