കോഴിക്കോട്: നഗരമധ്യത്തില്‍ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. (Attempt to kidnap 15-year-old girl returning from tuition in Kozhikode) ബീഹാര്‍ കിഷന്‍ ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍ (36), ഹിമാന്‍ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
|
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വന്ന പ്രതികള്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലത്തു നടത്തിയ തിരിച്ചലിലാണ് പ്രതികള്‍ വലയിലായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





