21
May 2025
Mon
21 May 2025 Mon
couples among three drown in Nadapuram

വയനാട് മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാനന്തവാടി വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വാളാട് വാഴപ്ലാന്‍കുടി അജിന്‍(15), കളപ്പുരയ്ക്കല്‍ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക