21
May 2025
Mon
21 May 2025 Mon
MBBS student committed suicide in Thrissur Jubilee mission medical college

തിരുവനന്തപുരത്ത് വിവാഹസല്‍ക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കാട്ടാക്കട തൂങ്ങാംപാറയിലാണ് സംഭവം. കാട്ടുവിള സ്വദേശി കണ്ണനാണ് കണ്ടല സ്വദേശി അജീറിനെ ബിയര്‍ കുത്തി പൊട്ടിച്ചുകുത്തിയത്. യുവാവിന്റെ കഴുത്തിനാണ് പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണശേഷം ഒളിവില്‍ പോയ കണ്ണനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ് പോലീസ്.

ALSO READ: സൗദിയില്‍ കുത്തേറ്റുമരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക