02
May 2025
Tue
02 May 2025 Tue
abudhabi death news

അബൂദബി: തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. (Malayali youth found dead at residence in Abu Dhabi) കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍(43) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മാതാവ്: നസീമ. ഭാര്യ: അനീസ. മക്കള്‍: റംസാന ഫാത്തിമ, റിസ്വാന.