പാലക്കാട്ട് തളര്‍ന്നുകിടപ്പായ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ചുകൊന്നു. തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനി(57)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരളീധരനെ(62)പോലീസ് കസ്റ്റഡിയിലെടുത്തു. ഉഷയെ കൊന്ന ശേഷം ഈ വിവരം മുരളീധരന് വാട്സ്ആപ്പിലെ കുടുംബഗ്രൂപ്പില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
|
മാസങ്ങളായി തളര്‍ന്നുകിടക്കുകയായിരുന്നു ഉഷ. കണ്ണൂര്‍ ഡിവൈഎസ്പി മനോജ് കുമാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ALSO READ: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുറത്ത് കൊന്നു
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





