30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
wife dies after set ablaze by husband

ഇടുക്കിയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ഭാര്യ മരിച്ചു. ഭര്‍ത്താവ് പോലീസ് പിടിയില്‍. മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിലെ രഘു തങ്കച്ചന്റെ ഭാര്യ മിനി(39) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ മിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായര്‍ വൈകീട്ടോടെയാണ് യുവതി മരിച്ചത്. മൂന്നാര്‍ പോലീസ് ആണ് രഘു തങ്കച്ചനെ അറസ്റ്റ് ചെയ്തത്.

ALSO READ: തൃശൂരില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്റെ കുടുംബത്തെ അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement