പാലക്കാട്: കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. (Father hacks son to death in Palakkad)കൊടുന്തരപ്പുള്ളി സ്വദേശി സിജില്‍ ആണ് കൊല്ലപ്പെട്ടത്. പിതാവ് ശിവന്‍ ഒളിവിലാണ്.
|
കൊടുന്തരപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ട് 4നാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കി. രാത്രി 8.30ഓടെ ശിവനുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കത്തി കൊണ്ട് ശിവന്‍ സിജിലിനെ അക്രമിക്കുകയായിരുന്നു.
വെട്ടേറ്റ സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട സിജില്‍. ശിവനായി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





