23
Jun 2025
Tue
23 Jun 2025 Tue
temple priest arrested for stealing gold chain from idol

കോഴിക്കോട്ട് ക്ഷേത്രവിഗ്രഹത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന പൂജാരി പിടിയില്‍. പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്‍(37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

13 ഗ്രാം തൂക്കം വരുന്ന മാലയാണ് ഹരികൃഷ്ണന്‍ കവര്‍ന്നത്. കവര്‍ന്ന മാലം പണയം വച്ചതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ALSO READ: തിരുവാഭരണം മോഷ്ടിച്ച് ഒളിവില്‍ പോയ പൂജാരി പിടിയില്‍